Mohanlal And Mammootty In The Fan Made poster Of Ayyappanum Koshiyum Is Viral Now
ലോക്ക് ഡൗണ്‍ കാലം എല്ലാവരും വളരെ ക്രിയാത്മകമായിട്ടാണ് വിനിയോഗിക്കുന്നത്. കാണാന്‍ സാധിക്കാത്ത പുതിയതും പഴയതുമായ ചിത്രങ്ങള്‍ കണ്ടും, കണ്ട ചിത്രങ്ങള്‍ വീണ്ടും കാണുകയാണ്. രസകരമായ നിരവധി റിവ്യൂകളാണ് സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ഇവര്‍ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചില സിനിമ പോസ്റ്ററുകളാണ് . ഇന്നത്തെ ചില സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ 90 കളിലെ താരങ്ങള്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും.